Advertisment

ടി20 ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാൻ മത്സരം കാണാൻ എത്തിയ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അന്തരിച്ചു

New Update
B

ന്യൂയോർക്ക്‌: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം കാണാൻ ന്യൂയോർക്കിലെത്തിയ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അമോൽ കാലെ ന്യൂയോർക്കിൽ അന്തരിച്ചു.

Advertisment

മത്സരത്തിനുശേഷം ഹൃദയാഘാതമുണ്ടായ കാലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാഗ്‌പൂർ സ്വദേശിയായ കാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അടുപ്പക്കാരനായാണ് അറിയപ്പെടുന്നത്.

Advertisment