New Update
/sathyam/media/media_files/K44ZGRd0MnShSTngqwCd.jpg)
ദോഹ: നാഗർകോവിൽ സ്വദേശി സതീഷ് ആന്‍റണി (48) ഖത്തറിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സ്വകാര്യ ഷിപ്പിങ്​ കമ്പനി ജീവനക്കാരനായിരുന്നു സതീഷ്.
Advertisment
ഭാര്യ അൻസിയ. മക്കൾ: സഹയസ്, ജെന്നിഫർ. ആൻറണിയാണ്​ പിതാവ്​. അമ്മ ഫ്രാൻസിസ്​കൽ. പ്രവാസി വെൽഫയർ റീപാട്രിയേഷൻ വിഭാഗത്തിനു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us