New Update
/sathyam/media/media_files/2026/02/28/tehran-2026-02-28-18-05-08.jpg)
തെഹ്റാൻ: ദക്ഷിണ ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
Advertisment
മിനാബ് നഗരത്തിലെ സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. സംഭവസമയത്ത് സ്‌കൂളിലുണ്ടായിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്.
ഇറാന്റെ തിരിച്ചടിയിൽ ഇസ്രയേലിലെ ഒമ്പത് നിലകളുള്ള കെട്ടിട സമുച്ചയത്തിന് കേട് പാടുകൾ സംഭവിച്ചു. കെട്ടിടത്തിൽ ഉണ്ടായിരുന്ന 50 വയസുകാരന് പരിക്കേറ്റു. ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകിയതായി ഇസ്രയേലിലെ എമർജൻസി സർവീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us