New Update
/sathyam/media/media_files/2026/03/01/1001694406-2026-03-01-06-39-04.webp)
തെല്‍ അവീവ്: ഇറാനെതിരായ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊലപ്പെടുത്തിയതായി അമേരിക്കയും ഇസ്രായേലും അവകാശപ്പെട്ടു.
Advertisment
ഖാംനഈ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സാമൂഹ്യ മാധ്യമത്തിലൂടെ സ്ഥിരീകരിച്ചു.
എന്നാൽ വാർത്ത ഇറാൻ നിഷേധിച്ചു. ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഇറാൻ നേതാക്കളുടെ പട്ടിക പുറത്ത് വിട്ടു.
ഇസ്രായേൽ സൈന്യത്തിന്റെ ഔദ്യോഗിക പട്ടികയിൽ ഇറാൻ പരമോന്നത നേതാവിന്റെ പേരില്ല.
ഖാംനഈ കൊല്ലപ്പെട്ടു എന്നായിരുന്നു നേരത്തെ നെതന്യാഹു പറഞ്ഞിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us