കോം​ഗോ​യി​ൽ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലുണ്ടായ ഭീ​ക​രാ​ക്ര​മ​ണത്തിൽ മരണസംഖ്യ 34 ആയി. നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ളും ക​​​​ട​​​​ക​​​​ളും ഭീ​​​​ക​​​​ര​​​​ർ തീ​​​​വ​​​​ച്ചു ന​​​​ശി​​​​പ്പി​​​​ച്ചു. കൊല്ലപ്പെട്ടവരിൽ പള്ളിക്ക് പുറത്തുണ്ടായിരുന്നവരും. രക്ഷപ്പെട്ട ഭീകരരെ തിരഞ്ഞ് സൈന്യം

New Update
download (7)

കി​​​ൻ​​​​ഷാ​​​​സ: ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ കോം​​​​ഗോ​​​​യി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ പ​​​​ള്ളി​​​​യി​​​​ൽ ഇ​​​​സ്ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റി​​​​ന്‍റെ (‍ഐ​​​എ​​​സ്) പി​​​​ന്തു​​​​ണ​​​​യു​​​​ള്ള ഭീ​​​​ക​​​​ര​​​​ർ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 34 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 

Advertisment

കി​​​​ഴ​​​​ക്ക​​​​ൻ കോം​​​​ഗോ​​​​യി​​​​ലെ കൊ​​​​മാ​​​​ൻ​​​​ഡ​​​​യി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ഒ​​​​ന്നി​​​​നാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. സ​​​​മീ​​​​പ​​​​ത്തു​​​​ള്ള നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ളും ക​​​​ട​​​​ക​​​​ളും ഭീ​​​​ക​​​​ര​​​​ർ തീ​​​​വ​​​​ച്ചു ന​​​​ശി​​​​പ്പി​​​​ച്ചു.

അ​​​​ലൈ​​​​ഡ് ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് ഫോ​​​​ഴ്സ് (എ​​​​ഡി​​​​എ​​​​ഫ്) ആ​​​​ണ് നി​​​​ഷ്ഠു​​​​ര ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. പ​​​​ള്ളി​​​​യി​​​​ലും പു​​​​റ​​​​ത്തും ഉ​​​​ണ്ടാ​​​​യി​​​​രു​​​ന്ന​​​വ​​​രെ ഭീ​​​ക​​​ര​​​ർ വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ആ​​​ക്ര​​​മ​​​ണ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് മാ​​​റ്റി​​​യി​​​ട്ടി​​​ല്ല. 

നാ​​​ൽ​​​പ്പ​​​തി​​​ല​​​ധി​​​കം പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്ന് പ്രാ​​​ദേ​​​ശി​​​ക​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. പ​​​ത്തു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നാ​​​ണു സൈ​​​ന്യം പ​​​റ​​​യു​​​ന്ന​​​ത്. സു​​​ര​​​ക്ഷാ​​​സൈ​​​നി​​​ക​​​രെ​​​ത്തും മു​​​മ്പ് ഭീ​​​ക​​​ര​​​ർ ര​​​ക്ഷ​​​പ്പെ​​​ട്ടു.

 

Advertisment