ഇസ്ലാം മത വിശ്വാസികളുടെ ജനസംഖ്യ ലോകമെമ്പാടും അതിവേഗം വർദ്ധിക്കുന്നു : റിപ്പോർട്ട് പുറത്ത് വിട്ട് പ്യൂ റിസർച്ച് സെന്റർ

New Update
2100-ഓടെ ഇരുപത് രാജ്യങ്ങളിലെ ജനസംഖ്യ പകുതിയായി കുറയുമെന്ന് പഠനം; ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാമതെത്തും

യു എസ്: ലോകത്തിൽ ഏറ്റവും വേഗത്തിൽ മുസ്ലീങ്ങളുടെ ജനസംഖ്യ വർദ്ധിക്കുന്നു. മുസ്ലീങ്ങളുടെ ജനസംഖ്യ 34.7 കോടി വർദ്ധിച്ചതായി റിപ്പോർട്ട്. പ്യൂ റിസർച്ച് സെന്ററിന്റെ ഗവേഷണ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ മുസ്ലീങ്ങളുടെ ജനസംഖ്യ 2 ട്രില്യൺ ആയിയെന്നാണ്.

Advertisment

ലോകത്ത് മുസ്ലീങ്ങളുടെ ജന സംഖ്യയിലും നാസ്തികരുടെ ജനസംഖ്യയിലും കഴിഞ്ഞ പ ത്തുവ ർഷത്തിനുള്ളിൽ നല്ലതോ തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നു വത്രേ. 2010 മുതൽ 2020 വരെയുള്ള പത്തു വർഷത്തെ സ്റ്റഡി റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. 


മുസ്‌ലിം ജനസംഖ്യ 2020 ൽ 194.6 കൊടിയിലേക്കാണ് കുതിച്ചു യർന്നിരിക്കുന്നത്.2010 -2020 കാലയളവിൽ മുസ്‌ലിം ജനസംഖ്യ 34.7 കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിനർത്ഥം ലോകത്ത് മുസ്‌ലിം ജനസംഖ്യ ആഗോളജനസംഖ്യയുടെ 25.6 % ആയിരിക്കുന്നു എന്നതാണ്.

ജനസംഖ്യാ വർദ്ധനയിൽ രണ്ടാം സ്ഥാനത്തുള്ള നാസ്തികർ അഥ വാ മതമില്ലാത്തവർ 2010 ൽ ലോകമൊട്ടാകെ 113 കോടിയായി രുന്നത് 2020 ൽ 140 കോടി ആയിട്ടുണ്ട്. ( ഏതാണ്ട് ഇന്ത്യയുടെ ജനസംഖ്യക്ക് തുല്യം ) അതാ യത് 2010 -2020 കാലയളവിൽ 27 കോടിയുടെ വർദ്ധനവാണ് അവർക്കുണ്ടായിരിക്കുന്നത്. ലോകജന സംഖ്യ യിൽ ഇക്കൂട്ടർ 18.2 % വും മൊത്തത്തിൽ മൂന്നാം സ്ഥാന ത്തുമാണ്.

ലോകത്ത് ക്രിസ്ത്യൻ ജനസംഖ്യ കുറയുകയാണ്. എങ്കിലും ക്രിസ്ത്യാനികളാണ് ജനസംഖ്യയിൽ ലോകത്ത് ഏറ്റവും കൂടുതലുള്ളത് 229 കോടി.2010 -2020 കാലയളവിൽ ക്രിസ്ത്യൻ ജനസംഖ്യ 12.2 % മാണ് വർദ്ധനവു ണ്ടായത് ലോകജനസംഖ്യയിൽ അവർ 30 % ത്തിൽ നിന്ന് 28 % ആയി കുറഞ്ഞിരിക്കുന്നു.

ഹിന്ദുക്കളുടെ ജനസംഖ്യയിൽ നേരിയ വർദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിൽ 115.8 കോടിയാണ് ലോകത്ത് ഹൈന്ദവർ. 2010 -2020 കാലയളവിൽ ഹിന്ദു ജനസംഖ്യയിൽ 12.6% മാത്രമാണ് വർദ്ധനവുണ്ടായത്. ലോകജനസംഖ്യയിൽ 15 % ആണ് ഹിന്ദുക്കൾ..

ബുദ്ധമതസ്ഥർ ലോകത്ത് 4.2 % വും യഹൂദർ 0.2 % വും ജൈനർ, സിഖ്,പാഴ്സി ഉൾപ്പെടെയുള്ള മറ്റു മതസ്ഥരെല്ലാം കൂടി 2.2 % ആണ് ആഗോളജനസംഖ്യയിലുള്ളത്.

Advertisment