ട്രെ​യി​നി​ൽ വ​ച്ച് യു​വാ​വി​നെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി ആ​രോ​പ​ണം നേ​രി​ടു​ന്ന യു​വ​തി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വി​ട്ട് പോ​ലീ​സ്. ഫോ​ട്ടോ​യി​ലെ സ്ത്രീ​യെ തി​രി​ച്ച​റി​യു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് നിർദ്ദേശം

ഡി​സം​ബ​ർ 14ന് ​വൈ​കു​ന്നേ​രം ഷെ​ഫീ​ൽ​ഡി​നും വ​ർ​ക്ക്സോ​പ്പി​നും ഇ​ട​യി​ലൂ​ടെ സ​ഞ്ച​രി​ച്ച ട്രെ​യി​നി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് സൗ​ത്ത് യോ​ർ​ക്ഷ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

New Update
peedanam

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ൽ ട്രെ​യി​നി​ൽ വ​ച്ച് യു​വാ​വി​നെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി ആ​രോ​പ​ണം നേ​രി​ടു​ന്ന യു​വ​തി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വി​ട്ട് പോ​ലീ​സ്.

Advertisment

ഡി​സം​ബ​ർ 14ന് ​വൈ​കു​ന്നേ​രം ഷെ​ഫീ​ൽ​ഡി​നും വ​ർ​ക്ക്സോ​പ്പി​നും ഇ​ട​യി​ലൂ​ടെ സ​ഞ്ച​രി​ച്ച ട്രെ​യി​നി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് സൗ​ത്ത് യോ​ർ​ക്ഷ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

നീ​ണ്ട മു​ടി​യു​ള്ള യു​വ​തി പ​ച്ച നി​റ​ത്തി​ലു​ള്ള കാ​ർ​ഡി​ഗ​നും ക​റു​ത്ത മി​നി ഷോ​ർ​ട്ട്സും ധ​രി​ച്ച നി​ല​യി​ലാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.

ഫോ​ട്ടോ​യി​ലെ സ്ത്രീ​യെ തി​രി​ച്ച​റി​യു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Advertisment