ഇൻഹെറിറ്റൻസ് ടാക്സ്സിനെതിരെ പ്രതിഷേധത്തിൻ്റെ വേറിട്ട രീതിയുമായി യു.കെ നാഷണൽ ഫാമിംഗ് യൂണിയന്റെ വാർഷിക സമ്മേളനം

New Update
UK National Farming Union's annual conference

യു.കെ:  സർക്കാർ പുതിയ ഇൻഹെറിറ്റൻസ് ടാക്സ്   ( മരണപ്പെടുന്നവരുടെ സ്വത്തുവകകൾ ബന്ധുക്കൾക്ക് ലഭിക്കുമ്പോൾ ചുമത്തുന്ന കരം) ഏർപ്പെടുത്തിയത് രാജ്യത്തെ കർഷ കരുടെ കഴുത്തു ഞെരിക്കാനാണെന്ന ആരോപണവുമായി നാഷണൽ ഫാമിംഗ് യൂണിയന്റെ വാർഷിക സമ്മേളനം നടന്ന ലണ്ടനിലെ ഹാളി നുമുന്നിൽ സർക്കാരിനെതിരെയുള്ള തങ്ങളുടെ പ്രതിഷേധ സൂചകമായി കർഷകർ ട്രാക്റ്റർ കളിപ്പാട്ടങ്ങൾ നിരത്തിയിട്ടിരിക്കുന്നു.

Advertisment
Advertisment