/sathyam/media/media_files/2025/11/17/zelenskyy-2025-11-17-11-59-42.jpg)
കീ​​​വ്: ​​​യു​​​ക്രെ​​​യ്നി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി ഊ​​​ർ​​​ജ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു. യു​​​ക്രെ​​​യ്നി​​​ലെ ഊ​​​ർ​​​ജസം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് റ​​​ഷ്യ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​ത്.
ശൈ​​​ത്യം രൂ​​​ക്ഷ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വൈ​​​ദ്യു​​​തി, താ​​​പ വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു റ​​​ഷ്യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം.
ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ 70 ശ​​​ത​​​മാ​​​നം പ്ര​​​ദേ​​​ശ​​​ത്തും വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണം ത​​​ട​​​സ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us