അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് കാൻസറിന് റേഡിയേഷൻ ചികിത്സ ആരംഭിച്ചു

82 വയസ്സുള്ള ബൈഡൻ നിലവിൽ മൂത്രാശയ കാൻസറിന് റേഡിയേഷൻ ചികിത്സ തേടുന്നു. അതോടൊപ്പം ഹോർമോൺ ചികിത്സയും സ്വീകരിക്കുന്നുണ്ടെന്ന് ബൈഡന്റെ ഓഫീസ് അറിയിച്ചു.

New Update
joe biden

വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡൻ മൂത്രാശയ കാൻസറിന് റേഡിയേഷൻ ചികിത്സ ആരംഭിച്ചു.

Advertisment

2021 മുതൽ 2025 വരെ അമേരിക്കൻ പ്രസിഡന്റായിരുന്ന വ്യക്തിയാണ് ജോ ബൈഡൻ. വാർദ്ധക്യവും ആരോഗ്യപ്രശ്നങ്ങളും കാരണം കാലാവധി പൂർത്തിയാകും മുമ്പേ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവായിരുന്നു. 

രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞ അദ്ദേഹം ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടുകയായിരുന്നു.

82 വയസ്സുള്ള ബൈഡൻ നിലവിൽ മൂത്രാശയ കാൻസറിന് റേഡിയേഷൻ ചികിത്സ തേടുന്നു. അതോടൊപ്പം ഹോർമോൺ ചികിത്സയും സ്വീകരിക്കുന്നുണ്ടെന്ന് ബൈഡന്റെ ഓഫീസ് അറിയിച്ചു.

Advertisment