New Update
/sathyam/media/media_files/2025/05/31/kFbJvJsOirljfpTSiVxU.jpg)
വാഷിംഗ്ടൺ: ആഗോളതലത്തിൽ സമാധാനം പുനഃസ്ഥാപിക്കാനും ഗാസയുടെ പുനർനിർമ്മാണത്തിനുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച പുതിയ അന്താരാഷ്ട്ര സംഘടന നടപ്പാക്കുന്ന ബോർഡ് ഓഫ് പീസ് പദ്ധതിയിലേക്ക് ഇതുവരെ ഒൻപത് രാജ്യങ്ങൾ 700 കോടി ഡോളർ വാഗ്ദാനം.
Advertisment
വാഷിംഗ്ടണിൽ നടന്ന ബോർഡ് ഓഫ് പീസിന്റെ പ്രഥമ യോഗത്തിൽ വെച്ച് യുഎസ് പ്രസിഡന്റാണ് വിവരങ്ങൾ അറിയിച്ചത്.
ഗാസ പുനരുദ്ധാരണത്തിന് വേണ്ടിയെന്ന പേരിലാണ് ആദ്യം ബോർഡ് ഓഫ് പീസ് രൂപീകരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us