ട്രംപിനെതിരെ അമേരിക്കൻ കോൺ​ഗ്രസിൽ വോട്ടെടുപ്പിന് നീക്കം. ട്രംപിനെ നിയന്ത്രിക്കണമെന്ന് അം​ഗങ്ങൾ

ദേശീയ സുരക്ഷ കൗൺസിലിലെ സ്റ്റാഫിനെ ഇക്കാര്യം അറിയിച്ചതായും പെൻ്റഗൺ വ്യക്തമാക്കി.

New Update
trump

വാഷിം​ഗ്ടൺ: ട്രംപിന് എതിരെ വോട്ടെടുപ്പിന് നീക്കമെന്ന് റിപ്പോർട്ട്. അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരമില്ലാതെ സൈനിക നടപടികൾ നടത്താനുള്ള ട്രംപിനെ നിയന്ത്രിക്കാനുള്ള പ്രമേയത്തിൽ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യം. 

Advertisment

ഡെമോക്രാറ്റുകൾ അടക്കം ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഈ നീക്കം തടയാൻ പെൻ്റഗൺ ശ്രമം ആരംഭിച്ചു. നാളെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള സംഘം യു.എസ് കോൺഗ്രസിൽ ആക്രമണ സാഹചര്യം വിശദീകരിക്കും.

ദേശീയ സുരക്ഷ കൗൺസിലിലെ സ്റ്റാഫിനെ ഇക്കാര്യം അറിയിച്ചതായും പെൻ്റഗൺ വ്യക്തമാക്കി.

Advertisment