Advertisment

തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിച്ചില്ല.കൊളംബിയക്കെതിരെ കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.25 ശതമാനം ഇറക്കുമതി തീരുവ ചുമത്തും

കുടിയേറ്റക്കാരുമായി എത്തിയ അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് ലാൻഡിങ് അനുമതി നിഷേധിച്ച കൊളംബിയൻ പ്രസിഡന്റ് ഗുത്സാ വോ പെട്രോയുടെ നടപടിക്കെതിരെ പ്രതികാര നടപടിയെന്നോണമാണ് ട്രംപിന്റെ നീക്കം.

New Update
trump1

വാഷിങ്ടൺ: കൊളംബിയക്കെതിരെ കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാത്തത്തിൽ കൊളംബിയക്കെതിരെ കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

Advertisment

കൊളംബിയയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പുള്ളത്.

കുടിയേറ്റക്കാരുമായി എത്തിയ അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് ലാൻഡിങ് അനുമതി നിഷേധിച്ച കൊളംബിയൻ പ്രസിഡന്റ് ഗുത്സാ വോ പെട്രോയുടെ നടപടിക്കെതിരെ പ്രതികാര നടപടിയെന്നോണമാണ് ട്രംപിന്റെ നീക്കം.

 കൊളംബിയൻ കുടിയേറ്റക്കാരെ അന്തസോടെയും ബഹുമാനത്തോടെയും പരിഗണിക്കുന്നതിനുള്ള ഒരു പ്രക്രിയയ്ക്ക് ട്രംപ് ഭരണകൂടം സൗകര്യമൊരുക്കുന്നതുവരെ ഈ നാടുകടത്തൽ വിമാനങ്ങൾ സ്വീകരിക്കില്ലെന്ന് പെട്രോ പറഞ്ഞിരുന്നു.

Advertisment