Advertisment

മലിനമായതും ഹാനികരവുമായ ഭക്ഷണം കഴിക്കുന്നതുമൂലം പ്രതിദിനം 16 ലക്ഷം പേർ രോഗികളാവുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

New Update
Who

ജനീവ: മലിനമായതും ഹാനികരവുമായ ഭക്ഷണം കഴിക്കുന്നതുമൂലം പ്രതിദിനം ലോകമെമ്പാടും 16 ലക്ഷം പേർ രോഗികളാവുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഇവരിൽ 40 ശതമാനവും 5 വയസിന് താഴെയുള്ള കുട്ടികളാണ്.

Advertisment

സുരക്ഷിതമല്ലാത്ത ഭക്ഷണംമൂലം പോഷകാഹാരക്കുറവിനും മരണത്തിനും വരെ സാധ്യത കൂടുതലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനവും കീടങ്ങളുടെയും വിഷപ്രയോഗത്തിൻ്റെയും വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന ഉഷ്‌ണമേഖലാ കാലാവസ്ഥയുമാണ് പ്രധാന കാരണം.

 

Advertisment