New Update
ലോസ് ഏഞ്ചല്‍സില്‍ പുതിയ കാട്ടുതീ ഭീഷണി. മരണം 11 ആയി, 10,000 വീടുകള്‍ നശിച്ചു
ചൊവ്വാഴ്ച ആരംഭിച്ച വന്‍ തീപിടുത്തം ലോസ് ഏഞ്ചല്‍സിലെ പ്രശസ്തമായ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വീടുകളെ വിഴുങ്ങി. ഹോളിവുഡ് ഹില്‍സിലേക്കും തീ വ്യാപിച്ചു
Advertisment