കാ​ന​ഡ​യി​ലെ ഒ​ന്‍റാ​റി​യോ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ യൂ​ട്യൂ​ബ​ർ കു​ത്തേ​റ്റു മ​രി​ച്ചു. പ​ഞ്ചാ​ബ് സ്വ​ദേ​ശി​നി നാ​ൻ​സി ഗ്രെ​വാ​ൾ ആ​ണ് കൊല്ലപ്പെട്ടത്

വീ​ടി​ന്‍റെ മു​ൻ​വാ​തി​ലി​ലേ​ക്കു​ള്ള പ​ടി​ക​ളി​ൽ നി​ന്നും പ​രി​സ​ര​ത്തു നി​ന്നും പോ​ലീ​സ് തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്

New Update
CANADA

ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ഒ​ന്‍റാ​റി​യോ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ യൂ​ട്യൂ​ബ​ർ കു​ത്തേ​റ്റു മ​രി​ച്ചു. പ​ഞ്ചാ​ബ് സ്വ​ദേ​ശി​നി നാ​ൻ​സി ഗ്രെ​വാ​ൾ (45) ആ​ണ് മ​രി​ച്ച​ത്.

Advertisment

ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് നാ​ൻ​സി​യെ കു​ത്തേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


വീ​ടി​ന്‍റെ മു​ൻ​വാ​തി​ലി​ലേ​ക്കു​ള്ള പ​ടി​ക​ളി​ൽ നി​ന്നും പ​രി​സ​ര​ത്തു നി​ന്നും പോ​ലീ​സ് തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന നാ​ൻ​സി പ​ഞ്ചാ​ബി​ലെ രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ൽ സ്വ​ന്തം നി​ല​പാ​ടു​ക​ൾ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു.

Advertisment