ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/12/02/zelenskyy-2025-12-02-13-42-56.jpg)
കൈവ്: റഷ്യക്ക് പ്രദേശം വിട്ടുനല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തള്ളി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് യുഎസില്‍ നിന്നുള്ള സമ്മര്‍ദ്ദം വര്‍ധിക്കുന്നതിനിടെയാണ് സെലെന്‍സ്‌കി തന്റെ നിലപാട് വ്യക്തമാക്കിയത്.
Advertisment
പ്രദേശങ്ങള്‍ വിട്ടുനല്‍കണമെന്ന് റഷ്യ ഞങ്ങളോട് ആവശ്യപ്പെടുന്നു. ഞങ്ങള്‍ ഒരിഞ്ചുപോലും വിട്ടുനല്‍കാന്‍ ആഗ്രഹിക്കുന്നില്ല. അതിനുവേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്,' സെലെന്‍സ്‌കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭൂമി കൈമാറ്റം ചെയ്യാന്‍ യുക്രൈന് 'നിയമപരമോ ധാര്‍മ്മികമോ ആയ അവകാശമില്ല' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us