ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി  പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

പടനിലം സ്വദേശി സൂരജാണ് മരിച്ചത്.

New Update
32454tt555

പത്തനംതിട്ട: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യാത്രക്കാരന്‍ മരിച്ചു. പടനിലം സ്വദേശി സൂരജാണ് മരിച്ചത്.  അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനിലാണ് വാഹനാപകടം ഉണ്ടായത്. ഒപ്പം യാത്ര ചെയ്ത നൂറനാട് സ്വദേശി അരുണിന് ഗുരുതര പരിക്കേറ്റു. ഇയാളെ അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

Advertisment