New Update
/sathyam/media/media_files/2025/11/21/oip-11-2025-11-21-21-41-40.jpg)
വെള്ളരിക്ക ജ്യൂസില്‍ അല്‍പ്പം തേങ്ങാപ്പാല്‍ ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിലെ ഇരുണ്ട നിറം കുറയ്ക്കുകയും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
Advertisment
വെള്ളരിക്ക നീര് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. കണ്ണിന് താഴെയുള്ള കറുത്ത പാടുകളില്‍ വെള്ളരിക്ക നീര് പുരട്ടുന്നത് നല്ലതാണ്. ചര്‍മ്മം എപ്പോഴും തണുപ്പിക്കാനും ഈര്‍പ്പമുള്ളതാക്കാനും വെള്ളരിക്ക സഹായിക്കുന്നു. വെള്ളരിക്കയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us