ത്വക് രോഗങ്ങള്‍ക്ക് ഇത്തി

ചര്‍മ്മത്തിലെ വീക്കവും പ്രകോപനവും ഇത്തി ശമിപ്പിക്കുന്നു.

New Update
ficus-microcarpa-3

ഇത്തി പ്രമേഹം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. ത്വക് രോഗങ്ങള്‍ക്കും കുഷ്ഠത്തിനും ഉത്തമ ഔഷധമാണ്. ചര്‍മ്മത്തിന് തിളക്കം നല്‍കാനും നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കറുത്ത പാടുകള്‍, പിഗ്മെന്റേഷന്‍ എന്നിവ കുറയ്ക്കുന്നു. ചര്‍മ്മത്തിലെ വീക്കവും പ്രകോപനവും ഇത്തി ശമിപ്പിക്കുന്നു.

Advertisment
Advertisment