പാദം വിണ്ടുകീറുന്നത് തടയാന്‍ കശുമാങ്ങ

ഇത് തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്.

New Update
de6ed60d135b03d8d737ffd10209d95a

കശുമാങ്ങ ജ്യൂസ് ബലക്ഷയം, വാതം, ക്രമിദോഷം എന്നിവയെ അകറ്റാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു. കശുമാങ്ങയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്.

Advertisment

കശുമാങ്ങയുടെ നീര് ഛര്‍ദ്ദി, അതിസാരം എന്നിവയ്ക്ക് നല്ലൊരു ഔഷധമാണ്. കശുമാങ്ങയില്‍ ശരീരത്തിനാവശ്യമായ അന്നജവും കരോട്ടിനും മാംസ്യവും അടങ്ങിയിട്ടുണ്ട്. വളംകടിക്കും പാദം വിണ്ടുകീറുന്നത് തടയുന്നതിനും ഇത് നല്ലതാണ്. ഉറക്കമില്ലായ്മ, താഴ്ന്ന രക്തസമ്മര്‍ദ്ദം, പേശീവേദന എന്നിവ കുറയ്ക്കുന്നതിനും കശുമാങ്ങ സഹായിക്കും.

Advertisment