New Update
/sathyam/media/media_files/2026/01/07/health-uses-of-kasthuri-manjal-1-768x576-2026-01-07-11-52-16.png)
കസ്തൂരി മഞ്ഞള്‍ പൊടി പാലിലോ തൈരിലോ ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്ത് പുരട്ടാം. വരണ്ട ചര്‍മ്മത്തിന് ഇത് വളരെ നല്ലതാണ്. കസ്തൂരി മഞ്ഞളും നാരങ്ങാനീരും ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കും. ശുദ്ധമായ കസ്തൂരി മഞ്ഞള്‍ അരച്ചെടുത്തോ പൊടിയായോ നേരിട്ട് മുഖത്ത് പുരട്ടാം. ഇത് ശരീരത്തിന് നല്ല തിളക്കം നല്‍കാനും ചര്‍മ്മരോഗങ്ങള്‍ അകറ്റാനും സഹായിക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us