ശരീര ഭാരം കുറയ്ക്കാന്‍ ഞൊട്ടാഞൊടിയന്‍

ഇത് ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും. 

New Update
chanthattam-fb-cover-1-17-750x396

ധാരാളം ആരോഗ്യഗുണങ്ങള്‍ ഒന്നാണ് ഞൊട്ടാഞൊടിയന്‍. സന്ധിവാതം, ഗൗട്ട്‌സ് മുതലായവയ്ക്ക് ഇത് ഫലം ചെയ്യും. കാലോറി കുറഞ്ഞ ഈ ഫലം ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതില്‍ ഭക്ഷ്യനാരുകളും ജലവും ധാരാളമുണ്ട്. പൊണ്ണത്തടി നിയന്ത്രിക്കാനും ഈ പഴം സഹായിക്കും. 

Advertisment

ശരീരത്തിന് ആവശ്യമായ ഫാറ്റി ആസിഡുകളായ ഒലേയിക് ആസിഡ്, ലിനോലെയ്ക് ആസിഡ് ഇവയുടെ ഉറവിടമാണ് ഞൊട്ടാഞൊടിയന്‍. ഇത് ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും. 

പതിവായി ഈ പഴം കഴിച്ചാല്‍ സ്തനം, ശ്വാസകോശം, ഉദരം, മലാശയം , പ്രോസ്റ്റേറ്റ് ഇവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാം. പ്രമേഹരോഗികള്‍ക്കും പ്രമേഹം ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ക്കും ഏറെ നല്ലതാണ് ഈ പഴം. 

Advertisment