New Update
/sathyam/media/media_files/2025/12/31/oip-6-2025-12-31-14-50-23.jpg)
കുമ്പളങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം പോലുള്ള ദഹനപ്രശ്‌നങ്ങളെ അകറ്റാനും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും കുമ്പളങ്ങ ജ്യൂസ് സഹായിക്കും.
Advertisment
കുമ്പളങ്ങയില്‍ ഉയര്‍ന്ന അളവില്‍ ജലം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് തണുപ്പു നല്‍കാനും നിര്‍ജ്ജലീകരണം തടയാനും ഇത് നല്ലതാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഇത് ഏറെ പ്രയോജനകരമാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള കുമ്പളങ്ങ, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് നല്ലതാണ്.
കുമ്പളങ്ങ ജ്യൂസ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത ഒഴിവാക്കാനും സഹായിക്കുന്നു. കുമ്പളങ്ങയുടെ ഡൈയൂററ്റിക് ഗുണങ്ങള്‍ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ വൃക്കകളുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us