New Update
/sathyam/media/media_files/2025/11/19/oardefault-2025-11-19-16-41-33.jpg)
എലന്തപ്പഴത്തില്‍ ജീവകം സി, കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ദഹനപ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു. പിത്തദോഷങ്ങള്‍ (ശരീരത്തിലെ ചൂട് കൂടുന്നത്) കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ശമിപ്പിക്കാന്‍ സഹായിക്കും.
Advertisment
വിറ്റാമിന്‍ സി ഉള്ളതുകൊണ്ട് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും പൊതുവായ ബലഹീനത കുറയ്ക്കാനും ഇത് നല്ലതാണ്. ചുമ, ത്വക്ക് രോഗങ്ങള്‍, വയറുവേദന, ലൈംഗിക ബലഹീനത തുടങ്ങിയ പല രോഗങ്ങള്‍ക്കും ഇത് സഹായകമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us