New Update
/sathyam/media/media_files/2024/12/06/UH6SBwO8CDIAysOoEjUv.jpg)
കണ്ണൂര്‍: പാനൂരില്‍ ചെണ്ടയാട് കണ്ടോത്തുംചാലില്‍ റോഡിന് സമീപം സ്‌ഫോടനം. വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. രണ്ട് തവണയാണ് സ്‌ഫോടനമുണ്ടായത്. നാടന്‍ ബോംബെറിഞ്ഞതാണെന്നാണ് സംശയം. പാനൂര്‍ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തുനിന്ന് സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us