പുരുഷന്മാര്‍ക്ക് ബീജഗുണത്തിന് റംബൂട്ടാന്‍

പുരുഷ വന്ധ്യത തടയാനും ഇതേറെ നല്ലതാണ്.

New Update
rambuttan

ആരോഗ്യത്തിന് വളരെ നല്ലതാണ് റംബൂട്ടാന്‍. ഫോളേറ്റുകള്‍ ധാരാളം അടങ്ങിയ ഒന്നാണിത്. ഫോളേറ്റ് ഹോര്‍മോണ്‍ പ്രക്രിയകള്‍ക്ക് അത്യാവശ്യമാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവ, ഗര്‍ഭധാരണ കാര്യങ്ങള്‍ക്കും പുരുഷന്മാര്‍ക്ക് ബീജഗുണത്തിനും ഇത് സഹായിക്കുന്നു.

Advertisment

ആര്‍ത്തവ ഓവുലേഷന്‍ പ്രക്രിയകള്‍ ശരിയായി നടക്കാനും ഇത് വഴി ഗര്‍ഭധാരണം എളുപ്പമാക്കാനും ഇത് സഹായിക്കുന്നു. പുരുഷ ബീജാരോഗ്യത്തിന് സഹായിക്കുന്നതിനാല്‍ പുരുഷ വന്ധ്യത തടയാനും ഇതേറെ നല്ലതാണ്.

Advertisment