കപ്പ കൃഷിക്കൊപ്പം കഞ്ചാവ് കൃഷി; സ്ഥലം ഉടമയ്‌ക്കെതിരേ കേസ്

എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

New Update
242424

മലപ്പുറം: നിലമ്പൂരില്‍ കപ്പ തോട്ടത്തില്‍ നട്ട് വളര്‍ത്തിയ മൂന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്ഥലം ഉടമയ്‌ക്കെതിരെ കേസെടുത്തു. 

Advertisment

 

Advertisment