ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാന്‍ കാപ്പിപ്പൊടി

ഇത് ഒരു മികച്ച എക്‌സ്ഫോളിയന്റായി പ്രവര്‍ത്തിക്കുകയും കഫീന്‍ അടങ്ങിയതിനാല്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. 

New Update
woman-applied-coffee-on-face-1727871752 (1)

കാപ്പിപ്പൊടി മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും കരുവാളിപ്പ് അകറ്റാനും സഹായിക്കും. ഇത് ഒരു മികച്ച എക്‌സ്ഫോളിയന്റായി പ്രവര്‍ത്തിക്കുകയും കഫീന്‍ അടങ്ങിയതിനാല്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. 

Advertisment

തേന്‍, പാല്‍, അരിപ്പൊടി, തൈര്, കറ്റാര്‍വാഴ ജെല്‍, അല്ലെങ്കില്‍ ഓറഞ്ച് നീര് എന്നിവ കാപ്പിപ്പൊടിക്ക് കൂട്ടായി ഉപയോഗിക്കാം. ഈ മിശ്രിതങ്ങള്‍ മുഖത്ത് തേച്ച് പിടിപ്പിച്ച് കഴുകി കളയുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. 

Advertisment