New Update
/sathyam/media/media_files/2025/10/22/2c6c4a71-0a5b-43a4-8619-1d94d9bcf165-2025-10-22-13-27-32.jpg)
കടുക്ക വെള്ളം കുടിച്ചാല്‍ ദഹനത്തെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
Advertisment
ഇരുമ്പ്, മാംഗനീസ്, കോപ്പര്‍ തുടങ്ങിയ ധാതുക്കള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ടാന്നിനുകള്‍, ഫ്‌ലേവനോയ്ഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യത്തിന് നല്ലതാണ്.