ദഹനക്കേട്, ഓക്കാനം മാറാന്‍ ബേക്കിംഗ് സോഡ

വ്യായാമം ചെയ്യുന്നതിന് മുമ്പ് ബേക്കിംഗ് സോഡ കഴിക്കുന്നത് പേശികളിലെ ലാക്റ്റിക് ആസിഡ് കുറയ്ക്കുകയും ദീര്‍ഘനേരം വ്യായാമം ചെയ്യാന്‍ സഹായിക്കും.

New Update
baking-soda-58ace6af5f9b58a3c9b23ab2

നെഞ്ചെരിച്ചില്‍ (ആസിഡ് റിഫ്‌ലക്‌സ്) കുറയ്ക്കാന്‍ ബേക്കിംഗ് സോഡ കഴിക്കുന്നത് സഹായിക്കും, കാരണം ഇത് ആമാശയത്തിലെ അമിത ആസിഡിനെ നിര്‍വീര്യമാക്കുന്നു. വ്യായാമം ചെയ്യുന്നതിന് മുമ്പ് ബേക്കിംഗ് സോഡ കഴിക്കുന്നത് പേശികളിലെ ലാക്റ്റിക് ആസിഡ് കുറയ്ക്കുകയും ദീര്‍ഘനേരം വ്യായാമം ചെയ്യാന്‍ സഹായിക്കും.

Advertisment

തേന്‍ അല്ലെങ്കില്‍ ഒലിവ് ഓയില്‍ ഉപയോഗിച്ച് ബേക്കിംഗ് സോഡ പുരട്ടുന്നത് ചര്‍മ്മത്തിലെ ചൊറിച്ചില്‍, നീര്‍വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ദഹനക്കേട്, ഓക്കാനം എന്നിവയെ അകറ്റാന്‍ ഇത് സഹായിക്കും. 

Advertisment