കൊല്ലത്ത് നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച്  മധ്യവയസ്‌കന് ദാരുണാന്ത്യം

കുളത്തൂപ്പുഴ സ്വദേശി ജെയിംസാ(58)ണ് മരിച്ചത്.

New Update
345355555

കൊല്ലം: നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ജെയിംസാ(58)ണ് മരിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരിലെ മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. എം.സി. റോഡില്‍ കൊട്ടാരക്കര ഇഞ്ചക്കാട്ട് വച്ചാണ് അപകടമുണ്ടായത്.

Advertisment