ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ കഞ്ചാവ്

റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍  ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടത്.

New Update
688888

പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ കഞ്ചാവ്.
അഞ്ച് കിലോ കഞ്ചാവ് ബാഗില്‍നിന്ന് കണ്ടെത്തി. ഇന്നലെ റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍  ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടത്. ഉറവിടത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.

Advertisment