/sathyam/media/media_files/2026/01/07/painful-periods-heavy-periods-1024x585-2026-01-07-15-26-56.jpg)
ചൂടുവെള്ളം: വേദനയുള്ള ഭാഗത്ത് ചൂടുവെള്ളം ഉപയോഗിക്കുന്നത് ആശ്വാസം നല്‍കും.
വിശ്രമിക്കുക: വേദനയുള്ളപ്പോള്‍ വിശ്രമിക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുക. ധ്യാനം, യോഗ പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ഗുണം ചെയ്യും.
വ്യായാമം ചെയ്യുക: നടത്തം, നീന്തല്‍, സൈക്ലിങ് തുടങ്ങിയ ലഘുവായ വ്യായാമങ്ങള്‍ ചെയ്യുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും.
പഴങ്ങള്‍: തണ്ണിമത്തന്‍ (ധാരാളം വെള്ളം അടങ്ങിയത്), ഓറഞ്ച് തുടങ്ങിയവ കഴിക്കാം.
പാലുത്പന്നങ്ങള്‍: തൈര് കഴിക്കുന്നത് നല്ലതാണ്, കാരണം ഇതില്‍ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.
മത്സ്യം: ഓമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യം വേദന കുറയ്ക്കാന്‍ സഹായിക്കും.
നട്സ്: ബദാം, പിസ്ത തുടങ്ങിയവയില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇവ മനസ്സിനും ശരീരത്തിനും നല്ലതാണ്.
ഡാര്‍ക്ക് ചോക്ലേറ്റ്: ഇതിലടങ്ങിയ മഗ്നീഷ്യം മൂഡ് മാറ്റങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
ഒഴിവാക്കേണ്ടവ: കൊഴുപ്പും വറുത്തതുമായ ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us