New Update
/sathyam/media/media_files/2026/01/03/cashew-fruit-rf-gty-ml-190912_hpmain_16x9_9927-2026-01-03-16-29-32.jpg)
കശുമാങ്ങ വിറ്റാമിന്‍ സിയുടെ കലവറയാണ്. തലച്ചോറിനും നാഡീവ്യൂഹത്തിനും ഇത് വളരെ നല്ലതാണ്. ഇതില്‍ അന്നജം, കരോട്ടിന്‍, മാംസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
Advertisment
കശുമാങ്ങ ജ്യൂസ് ഛര്‍ദ്ദി, അതിസാരം, ഉറക്കമില്ലായ്മ, താഴ്ന്ന രക്തസമ്മര്‍ദ്ദം, പേശീവേദന എന്നിവയ്ക്ക് ശമനമുണ്ടാക്കാന്‍ സഹായിക്കും. കശുമാങ്ങയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്.
കശുമാങ്ങയുടെ നീര് ഛര്‍ദ്ദി, അതിസാരം എന്നിവയ്ക്ക് നല്ലൊരു ഔഷധമാണ്. കശുമാങ്ങയില്‍ ശരീരത്തിനാവശ്യമായ അന്നജവും കരോട്ടിനും മാംസ്യവും അടങ്ങിയിട്ടുണ്ട്. വളംകടിക്കും പാദം വിണ്ടുകീറുന്നത് തടയുന്നതിനും ഇത് നല്ലതാണ്. ഉറക്കമില്ലായ്മ, താഴ്ന്ന രക്തസമ്മര്‍ദ്ദം, പേശീവേദന എന്നിവ കുറയ്ക്കുന്നതിനും കശുമാങ്ങ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us