കാലില്‍ നീരും വേദനയും കാരണങ്ങള്‍

വീഴ്ചയോ, ചതവോ, ഒടിവോ കാരണം നീരും വേദനയും ഉണ്ടാകാം.

New Update
OIP (8)

കാലില്‍ നീരും വേദനയും അനുഭവപ്പെടുന്നത് പല കാരണങ്ങള്‍ കൊണ്ടുമാകാം. നീര്‍വീക്കം, വേദന, ചുവപ്പ്, പഴുപ്പ് എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

Advertisment

വീഴ്ചയോ, ചതവോ, ഒടിവോ കാരണം നീരും വേദനയും ഉണ്ടാകാം. വൃക്ക, കരള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, രക്തം കട്ടപിടിക്കുന്നത്, സെല്ലുലൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ കാലില്‍ നീര് വെക്കുന്നതിന് കാരണമാകാം.

ബാക്ടീരിയല്‍ അണുബാധ കാരണം കാലില്‍ നീരും വേദനയും ഉണ്ടാകാം. ലിംഫ് ദ്രാവകം കെട്ടിക്കിടക്കുന്ന അവസ്ഥയാണിത്. രക്തയോട്ടം കുറയുന്നത് നീര്‍വീക്കത്തിന് കാരണമാകും.

Advertisment