കണ്‍പീലികള്‍ വളരാന്‍ കറ്റാര്‍വാഴ

കറ്റാര്‍വാഴ ജെല്‍ കണ്‍പീലികളില്‍ പുരട്ടുന്നത് കണ്‍പീലികളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.

New Update
health-tips-regular-use-of-aloe-vera-juice-has-these-benefits_167320185340

കണ്‍പീലികള്‍ നീളത്തില്‍ വളരാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു. കറ്റാര്‍വാഴ ജെല്‍ കണ്‍പീലികളില്‍ പുരട്ടുന്നത് കണ്‍പീലികളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. രാത്രിയില്‍ പുരട്ടി രാവിലെ കഴുകിക്കളയാം. 

Advertisment

ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടുന്നത് കൊഴിച്ചില്‍ തടയാനും കണ്‍പീലികള്‍ക്ക് ബലം നല്‍കാനും സഹായിക്കും. ഒലീവ് ഓയില്‍ കണ്‍പീലികളില്‍ പുരട്ടുന്നത് കണ്‍പീലികള്‍ക്ക് ബലം നല്‍കാനും കണ്‍പീലികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

മുട്ടയുടെ വെള്ളയില്‍ ആല്‍മണ്ട് ഓയില്‍ ചേര്‍ത്ത് പുരട്ടുന്നത് കണ്‍പീലികള്‍ക്ക് നല്ലതാണ്, ഇത് കൊഴിച്ചില്‍ തടയാന്‍ സഹായിക്കും. പെട്രോളിയം ജെല്ലി കണ്‍പീലികളില്‍ പുരട്ടുന്നത് കണ്‍പീലികള്‍ക്ക് ബലം നല്‍കും. 

Advertisment