തലമുടി കറുക്കാന്‍ കറിവേപ്പില

വെളിച്ചെണ്ണയും നാരങ്ങാ നീരും മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേക്കുന്നത് നര കുറയ്ക്കാന്‍ സഹായിക്കും. 

New Update
212106-curry-leaves-1

കറിവേപ്പില വെളിച്ചെണ്ണയില്‍ തിളപ്പിച്ച് എണ്ണ തണുത്ത ശേഷം തലയില്‍ തേക്കുന്നത് മുടിക്ക് കറുപ്പ് നല്‍കാന്‍ സഹായിക്കും. വെളിച്ചെണ്ണയും നാരങ്ങാ നീരും മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേക്കുന്നത് നര കുറയ്ക്കാന്‍ സഹായിക്കും. 

Advertisment

മൈലാഞ്ചിപ്പൊടി, നെല്ലിക്കാപ്പൊടി, തേയില വെള്ളം എന്നിവ ചേര്‍ത്ത മിശ്രിതം തലയില്‍ തേച്ചുപിടിപ്പിക്കാം. ചീര, കാബേജ് തുടങ്ങിയ ഇലക്കറികളില്‍ അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും മെലാനിന്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കും.

Advertisment