ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റാന്‍ കറ്റാര്‍വാഴ

വെയിലേറ്റ് ചര്‍മ്മത്തിനുണ്ടാകുന്ന പൊള്ളലുകള്‍ക്കും കരുവാളിപ്പിനും കറ്റാര്‍വാഴ ഉത്തമ പ്രതിവിധിയാണ്.

New Update
OIP (4)

ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റി ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്താന്‍ കറ്റാര്‍വാഴ സഹായിക്കുന്നു. കറ്റാര്‍വാഴയിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ മുഖക്കുരുവും അതു മൂലമുള്ള പാടുകളും അകറ്റാന്‍ സഹായിക്കുന്നു.  

Advertisment

വെയിലേറ്റ് ചര്‍മ്മത്തിനുണ്ടാകുന്ന പൊള്ളലുകള്‍ക്കും കരുവാളിപ്പിനും കറ്റാര്‍വാഴ ഉത്തമ പ്രതിവിധിയാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് തിളക്കമാര്‍ന്ന രൂപം നല്‍കാന്‍ കറ്റാര്‍വാഴ സഹായിക്കുന്നു. കറ്റാര്‍വാഴയിലെ ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളും വാര്‍ദ്ധക്യത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. 

Advertisment