New Update
/sathyam/media/media_files/2025/09/28/c313187b-5b00-417e-ae7c-1d872763dcd0-2025-09-28-11-50-47.jpg)
മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് തുരുത്തിക്കര കണിയാരുകുടിയില്‍ അന്നമ്മ പൗലോസ് (78) നിര്യാതയായി. ആരക്കുന്നം സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്‌കാരം നടത്തി. ഭര്‍ത്താവ്: പൗലോസ്. മക്കള്‍: മിനി, ജയ. മരുമക്കള്‍: ബെന്നി, ബിനോഷ്.
Advertisment