പത്തനംതിട്ട വിളക്കുവഞ്ചിയില്‍ ശബരിമല തീര്‍ഥാടകര്‍  സഞ്ചരിച്ച മിനിബസ് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

 തീര്‍ഥാടകസംഘം ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം

New Update
4353535

പത്തനംതിട്ട: ളാഹ വിളക്കുവഞ്ചിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Advertisment

 തീര്‍ഥാടകസംഘം ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. വലിയ ഗര്‍ത്തമുള്ള ഭാഗത്തേക്ക് മറിഞ്ഞ വാഹനം ബാരിയറില്‍ തങ്ങിനില്‍ക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. 

Advertisment