കണ്ണൂരില്‍ പച്ചക്കറിത്തോട്ടത്തില്‍വച്ച് കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു

ആലച്ചേരി സ്വദേശി ഗംഗാധരനാ(68)ണ് മരിച്ചത്.

New Update
4242424

കണ്ണൂര്‍: കോളയാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. ആലച്ചേരി സ്വദേശി ഗംഗാധരനാ(68)ണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പച്ചക്കറിത്തോട്ടത്തില്‍വച്ചാണ് കാട്ടുതേനീച്ച ഗംഗാധരനെ ആക്രമിച്ചത്. 

Advertisment

വീടിനടുത്തുള്ള പച്ചക്കറിത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. 

Advertisment