ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/2025/02/15/hKOmuMp06KxEJpc52vor.jpg)
മലപ്പുറം: പുത്തനങ്ങാടിയില്‍ കുഞ്ഞിനെയുള്‍പ്പടെ ഏഴ് പേരെ കടിച്ച നായ ചത്ത നിലയില്‍. പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
Advertisment
പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അമ്മയുടെ തോളില്‍ കിടന്ന കുഞ്ഞിനാണ് കടിയേറ്റത്. പുത്തനങ്ങാടി പെട്രോള്‍ പമ്പിനു സമീപത്തെ വീട്ടുമുറ്റത്തു വച്ചാണ് എല്ലാവര്‍ക്കും നായയുടെ കടിയേറ്റത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us