തിരുവനന്തപുരത്ത് നാലാഞ്ചിറയില്‍ 12 വയസുകാരനെ കാണാതായെന്ന് പരാതി

നാലഞ്ചിറ കോണ്‍വെന്റ് ലൈനില്‍ ജിജോയുടെ മകന്‍ ജോഹിനെയാണ് കാണാതായത്. 

New Update
5777555

തിരുവനന്തപുരം:  നാലാഞ്ചിറയില്‍ നിന്ന് 12 വയസുകാരനെ കാണാതായെന്ന് പരാതി. നാലഞ്ചിറ കോണ്‍വെന്റ് ലൈനില്‍ ജിജോയുടെ മകന്‍ ജോഹിനെയാണ് കാണാതായത്.  രാവിലെ ആറിന് ശേഷം കുട്ടിയെ വീട്ടില്‍ കണ്ടിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Advertisment

 

Advertisment