New Update
/sathyam/media/media_files/2024/12/22/OzeBaF6CCTLQMqGiJE0P.webp)
മലപ്പുറം: സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്നും വാ തുറന്നാല്‍ വര്‍ഗീയത മാത്രമാണ് പറയുന്നതെന്നും മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി.
Advertisment
മുസ്ലിംലീഗിനെ എങ്ങനെ നന്നാക്കാമെന്ന ചിന്തയിലാണ് പിണറായി വിജയനും കൂട്ടരും. രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ജയിപ്പിച്ചത് ഈ രാജ്യത്തെ വര്‍ഗീയ വാദികളാണെന്നും സൂക്ഷിക്കണമെന്നുമാണ് വിജയരാഘവന്‍ പറഞ്ഞത്. ആര്‍.എസ്.എസ്. പോലും പറയാത്ത വാക്കാണിത്.
വര്‍ഗീയത ഉണ്ടാക്കിയാല്‍ നാളെ പത്ത് വോട്ട് കിട്ടാം. അതിനപ്പുറം ഈ രാജ്യം നിലനില്‍ക്കണ്ടേ? നമ്മുടെ മക്കള്‍ക്ക് ഇവിടെ ജീവിക്കണ്ടേയെന്നും കെ.എം. ഷാജി പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us