കൊല്ലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ച്  യുവാവിന് ദാരുണാന്ത്യം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

ആഞ്ഞിലിമൂട് തട്ടുവിളകിഴക്കതില്‍ റോബര്‍ട്ടാണ് മരിച്ചത്.

New Update
75757

കൊല്ലം: ശാസ്താംകോട്ടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. ആഞ്ഞിലിമൂട് തട്ടുവിളകിഴക്കതില്‍ റോബര്‍ട്ടാണ് മരിച്ചത്.

Advertisment

എതിര്‍ദിശയില്‍ നിന്നും ബൈക്കിലെത്തിയ രാജഗിരി വാറുതുണ്ടില്‍ അലന്‍, സുഹൃത്ത് സിബിന്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. സിബിന്‍ അലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അലന്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ആഞ്ഞിലിമൂടിന് സമീപം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. 

Advertisment