New Update
/sathyam/media/media_files/0yha3jlcrsFNad2qYLET.jpg)
മലപ്പുറം: പോക്സോ കേസില്‍ പ്രതിക്ക് 140 വര്‍ഷം കഠിന തടവും 9,75,000 രൂപ പിഴയും വിധിച്ച് കോടതി. എട്ടു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷ. ബന്ധുവായ പ്രതി രണ്ടു വര്‍ഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മഞ്ചേരി അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.