New Update
/sathyam/media/media_files/kyc4sDGBA9OB5qxt2UIp.jpg)
കൊല്ലം: കുണ്ടറയില്‍ പത്ത് വയസുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം. കേരളപുരം സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തോളിന് പൊട്ടലുണ്ട്.
Advertisment
വസ്ത്രം മടക്കിവയ്ക്കാന്‍ താമസിച്ചതിനായിരുന്നു മര്‍ദ്ദനം. ഇയാള്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഇയാള്‍ക്കെതിരേ കൊലപാതകശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us