കോഴിക്കോട്: ബീച്ച് ആശുപത്രി വളപ്പില്‍ 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി.
രാവിലെ 8.30ന് ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.