മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍

ദിവസവും 10 മുതല്‍ 12 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 

New Update
Breastfeeding-Blog

കുഞ്ഞിന്റെ ആവശ്യമനുസരിച്ച് രാത്രിയിലും പകലും ഏകദേശം 8 മുതല്‍ 12 തവണ വരെ മുലയൂട്ടുന്നത് മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. മുലപ്പാലിന്റെ പ്രധാന ഭാഗം വെള്ളമാണ്. അതിനാല്‍ ദിവസവും 10 മുതല്‍ 12 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 

Advertisment

മുലപ്പാല്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്നു. പാലില്‍ ചേര്‍ത്ത് തിളപ്പിച്ച് കുടിക്കാവുന്നതാണ്. കാത്സ്യം, അയണ്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇത് മുലപ്പാല്‍ ഉണ്ടാകാന്‍ നല്ലതാണ്. 

ചൂരയ്ക്ക, പാവയ്ക്ക, മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മുലപ്പാലിന്റെ ഉല്‍പാദനം കൂട്ടുകയും ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. മുലക്കണ്ണില്‍ വിള്ളല്‍, വേദന, അല്ലെങ്കില്‍ സ്തനങ്ങളില്‍ ചൂട് അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണുക. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുലയൂട്ടുന്ന അമ്മമാര്‍ ധാന്യങ്ങളും നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങളും മിതമായി കഴിക്കണം, കാരണം ഇത് ദഹനക്കേടിന് കാരണമായേക്കാം. 

ആരോഗ്യ വിദഗ്ധന്റെ നിര്‍ദ്ദേശമില്ലാതെ മുലക്കണ്ണില്‍ ഏതെങ്കിലും തരത്തിലുള്ള ക്രീമുകളോ ഓയിന്‍മെന്റുകളോ ഉപയോഗിക്കരുത്. ആറുമാസമാകുന്നതിനു മുമ്പ് മുലപ്പാലിനൊപ്പം മറ്റ് ഭക്ഷണങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണം.

Advertisment